വെള്ളരിക്കുണ്ട് കൂരാംകുണ്ടിലെ പിവി ശശിമോഹൻ അന്തരിച്ചു
വെള്ളരിക്കുണ്ട്: കൂരാംകുണ്ടിലെ പരേതരായ അമ്പുക്കൻ മണിയാണിയുടേയും പട്ടുവക്കാരൻ വീട്ടിൽ കല്യാണിയമ്മയുടേയും മകൻ പിവി ശശിമോഹൻ നിര്യാതനായി.
ഭാര്യ ജോതി ശശിമോഹൻ
മക്കൾ :
സൂര്യ ശശിമോഹൻ (യു.എസ്.എ) , ഡോ.നമിത ശശിമോഹൻ (എണ്ണപ്പാറ പി.എച്ച്.സി ) , വിഷ്ണു ശശിമോഹൻ (അബുദാബി)
മരുമക്കൾ: അജിത്(യു.എസ്.എ), ഡോ.പ്രവിരാജ് തായന്നൂർ
സഹോദരങ്ങൾ: പിവി കാർത്ത്യായണി കാഞ്ഞങ്ങാട്, പി വി ദേവകി ചെമ്പൻകുന്ന് , പിവി രാമചന്ദ്രൻ (വ്യാപാരി വെള്ളരിക്കുണ്ട്), പിവി ഭാസ്‌കരൻ (റിട്ടയേഡ് ബിരിക്കുളം സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി), പി വി ഭവാനി വെള്ളരിക്കുണ്ട്, പിവി രവി (ബാബു കോഹിനൂർ ) വ്യാപാരി വെള്ളരിക്കുണ്ട്. പരേതരായ പിവി നാരായണിയമ്മ,പിവി കുഞ്ഞികൃഷ്ണൻ, പി വി പത്മനാഭൻ
ഭൗതികശരീരം 1 മണിക്ക് കിളിയളത്തെ വീട്ടിൽ എത്തിച്ച് 2 മണിയോടെ സംസ്ക്കാര ചടങ്ങുകൾ ആരംഭിക്കും
No comments