Breaking News

കേബിൾ കാർ അപകട സ്ഥലം സന്ദർശിച്ച് വെള്ളരിക്കുണ്ട് തഹസിൽദാറും സംഘവും


പാണത്തൂർ : റാണിപുരത്ത് കേബിൾ കാർ അപകടമുണ്ടായ സ്ഥലം വെള്ളരിക്കുണ്ട് തഹസിൽദാർ  രാമു കെബി, സ്പെഷ്യൽ വില്ലേജ് ഓഫീസർ പ്രശാന്ത് വി ജോസഫ് എന്നിവർ സന്ദർശിച്ചു.

മതിയായ രേഖകൾ ഒന്നുമില്ലാതെയാണ് ഈ നിർമ്മാണ പ്രവർത്തിയുടെ ആരംഭിച്ചതെന്ന് ചുണ്ടിക്കാട്ടി. അപകടത്തെക്കുറിച്ച് ജില്ലാ ഭരണകൂടവും ചേർന്ന് ശരിയായ  അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.


No comments