Breaking News

റൂഡ്സെറ്റിൽ സൗജന്യ സ്വയംതൊഴിൽ പരിശീലനം: ഇപ്പോൾ അപേക്ഷിക്കാം



കഴിഞ്ഞ 35 വർഷമായി കണ്ണൂർ ജില്ലയിൽ പ്രവർത്തിച്ചുവരുന്ന, SDME ട്രസ്റ്റും *കനറാ ബാങ്കും* ചേര്‍ന്ന് സ്പോൺസർ ചെയ്യുന്ന സൗജന്യ സ്വയംതൊഴിൽ പരിശീലനസ്ഥാപനമായ *റുഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ട്* കാഞ്ഞിരങ്ങാട്, 2020 വർഷം നടത്താൻ ഉദ്ദേശിക്കുന്ന 100 % സൗജന്യമായി താമസവും,ഭക്ഷണവും നൽകികൊണ്ടുള്ള പരിശീലനപരിപാടികളില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവർക്ക് ഇതിനോടൊപ്പം നൽകിയിട്ടുള്ള ഓൺലൈൻ അപേക്ഷ ഫോം പൂരിപ്പിച്ചു അപേക്ഷിക്കാം. നടത്താൻ ഉദ്ദേശിക്കുന്ന പരിപാടികൾ (പരിശീലന കാലാവധി ദിവസത്തിൽ ബ്രാക്കറ്റിൽ കൊടുത്തിരിക്കുന്നു )
1.വെൽഡിങ് (30)
2.അച്ചാർ, മസാലപ്പൊടി നിർമ്മാണം (10)
3.വയറിങ് പരിശീലനം (30)
4.പശു വളർത്തൽ (10)
5.മോട്ടോർ വൈൻഡിങ് (30)
6.പേപ്പർ ബാഗ് നിർമ്മാണം (13)
7.കമ്പ്യൂട്ടർ ഹാർഡ് വെയർ & നെറ്റ് വർക്കിങ് (45 )
8.കേക്ക് നിർമ്മാണം /ബേക്കറി & പേസ്റ്ററി (06 )
09.ബിസിനസ് മാനേജ്‍മെന്റ് (13 )
10.സി സി ടി വി /CCTV (13)
11.പുരുഷന്മാരുടെ ബ്യൂട്ടി പാർലർ (30 )
12.തേനീച്ച വളർത്തൽ പരിശീലനം (10 )
13.മൊബൈൽ ഫോൺ സർവീസിങ് (30 )
14.അലുമിനിയം ഫാബ്രിക്കേഷൻ (30 )
15.മത്സ്യകൃഷി (13 )
16.വനിതകൾക്കായുള്ള തയ്യൽ (30 )
17.പ്ലംബിങ് & വയറിങ് (30)
18.മ്യൂറൽ പെയിന്റിങ് (30)
19.വനിതകളുടെ ബ്യൂട്ടി പാർലർ (30 )
20.ടു വീലർ മെക്കാനിക്ക് (30)
21.ഡി ടി പി (45 )
22.ഫോട്ടോഗ്രാഫി & വീഡിയോഗ്രാഫി (30 )
23.ആർട്ടിഫിഷ്യൽ ഫ്‌ളവർ മേക്കിങ് (06 )


അപേക്ഷകർ ശ്രദ്ധിക്കുക
➡️കണ്ണൂർ, കാസർഗോഡ്, വയനാട് & മാഹി എന്നിവിടങ്ങളിലുള്ളവർക്ക് മുൻഗണന
➡️ *18* വയസ്സിനും *45* വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം
➡️താങ്കൾക്ക് ഏറ്റവും *താല്പര്യമുള്ള വിഷയത്തിൽ* മാത്രം അപേക്ഷ സമർപ്പിക്കുക. ഒരു വ്യക്തിക്ക് ഒരു വിഷയത്തിൽ മാത്രമേ പരിശീലനം നൽകുകയുള്ളൂ.
➡️പരിശീലനം തുടങ്ങുന്നതിനു മുൻപേയുള്ള *അഭിമുഖത്തിനായി* താങ്കളെ ഞങ്ങൾ ബന്ധപെടുന്നതായിരിക്കും.
➡️പരിശീലനത്തിനിടയിൽ *ലീവോ മറ്റ് അവധി* ദിവസങ്ങളോ ഉണ്ടായിരിക്കുന്നതല്ല.


*അപേക്ഷ നൽകാൻ* താഴെ കൊടുത്ത ലിങ്ക് ക്ലിക് ചെയ്യുക


http://bit.do/rudsetappln


ലോക്ഡൗണിനുശേഷം നിബന്ധനകൾക്ക് വിധേയമായി സംരംഭകത്വ പരിശീലന *ക്ലാസ്സുകൾ* തുടങ്ങുന്നതാണ്.


കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക (9.30am to 6pm)
*04602226573*
*8301995433*
9747439611
6238275872
9961336326
8547325448


*RUDSET INSTITUTE, Kanhirangad, Taliparamba* Kannur District

No comments