Breaking News

വ്യാപാര ലൈസൻസ് പുതുക്കാനുള്ള സമയപരിധി നീട്ടി



വ്യാപാര ലൈസൻസ് ഉൾപ്പെടെയുള്ള വിവിധ ലൈസൻസുകൾ പുതുക്കുന്നതിനുള്ള അവസാന തീയതി ദീർഘിപ്പിച്ച് സർക്കാർ ഉത്തരവായി. സംസ്ഥാനത്ത് കോവിഡ് 19 മായി ബന്ധപ്പെട്ട പ്രത്യേക സാഹചര്യം പരിഗണിച്ച് തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ വ്യാപാര ലൈസൻസ് ഉൾപ്പെടെയുള്ള വിവിധ ലൈസൻസുകൾ പുതുക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 30 വരെ ദീർഘിപ്പിച്ച് സർക്കാർ ഉത്തരവായി. ജൂൺ 30 വരെയായിരുന്നു അവസാന തീയതി.

No comments