Breaking News

യുവാവിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി


കാഞ്ഞങ്ങാട്: യുവാവിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുല്ലൂർ എടമുണ്ട കണിയാംകുന്നിലെ വിജയൻ (43)ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മരിച്ച നിലയിൽ കണ്ടത്. ഭാര്യ' പരേതയായ മിനി. രണ്ട് മക്കളുണ്ട്.

No comments