പറമ്പ: മലയോര ഹൈവേയിൽ പറമ്പ പാലത്തിന്റെ വീതി കൂട്ടുന്ന വിഷയത്തിൽ ജനകീയ വികസനസമിതി സമരം നടത്തി. റോഡ് വികസിക്കുമ്പോൾ പാലത്തിന്റെ വീതി കൂട്ടാനുള്ള നടപടികൾ ആദ്യ ഘട്ടത്തിൽ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ പാലത്തിന്റെ വീതി കൂട്ടൽ നടപടികൾ മരവിച്ചിരിക്കുകയാണ്. സമരത്തിന് അഡ്വക്കേറ്റ് പി. വേണുഗോപാൽ, ജിനോ പഴയാറ്റ്, സ്‌കറിയ, മാത്യൂസ് വലിയവീട്ടിൽ, ബിനോയ് വള്ളോപ്പിള്ളിൽ, വിനോദ് പറമ്പ, തുടങ്ങിയവർ നേതൃത്വം നൽകി
മലയോര ഹൈവേ; പറമ്പ പാലത്തോടുള്ള അവഗണനക്കെതിരെ ജനകീയ വികസന സമിതി സമരം
Reviewed by News Room
on
5:10 AM
Rating: 5
No comments