പനത്തടി ഗ്രാമപഞ്ചായത്ത് പട്ടികവർഗ്ഗ പട്ടികജാതി വയോജനങ്ങൾക്കുള്ള കട്ടിലും വിദ്യാർത്ഥികൾക്കുള്ള മേശ, കസേര വിതരണവും പനത്തടിയിൽ നടന്നു.പഞ്ചായത്ത് പ്രസിഡണ്ട് പി.ജി.മോഹനൻ ഉദ്ഘാടനം ചെയ്തു.എം.സി.മാധവൻ അദ്ധ്യഷത വഹിച്ചു. പി.സുകുമാരൻ സംസാരിച്ചു.ജോസ് അബ്രഹാം സ്വാഗതവും രാജേഷ് നന്ദിയും പറഞ്ഞു
No comments