Breaking News

മുൻ ബദിയടുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.എൻ കൃഷ്ണഭട്ട് ബിജെപിയിൽ ചേർന്നു


കാസർകോട്: മുൻ ബദിയടുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും ജില്ലയിലെ മുതിർന്ന കോൺഗ്രസ്സ് നേതാവുമായ കെ.എൻ  കൃഷ്ണ ഭട്ട് ബി.ജെ.പിയിൽ ചേർന്നു.

കിന്നിങ്കാർ സായി മന്ദിരത്തിൽ വച്ച് നേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന പരിപാടിയിൽ കൃഷ്ണഭട്ടിനെ ബിജെപിയിലേക്ക് സ്വീകരിച്ചു.

കൊടുകൈ ദാനി എന്ന പേരില്‍ അറിയപ്പെടുന്ന ജില്ലയിലെ പ്രമുഖ സാമൂഹിക പ്രവർത്തകനായ സായിരാം ഭട്ടിൻ്റെ മകനാണ് കൃഷ്ണഭട്ട്

No comments