ചെറുപുഴ സഹകര ആശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഓപ്പറേഷൻ തിയറ്റർ ഉദ്ഘാടനം ചെയ്തു
ചെറുപുഴ: ചെറുപുഴ സഹകര ആശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഓപ്പറേഷൻ തിയറ്റർ ഉദ്ഘാടനം ചെയ്തു. സി. കൃഷ്ണൻ എംഎൽഎ ഉദ്ഘാടനം നിർവ്വഹിച്ചു. രാഘവൻ കരിച്ചേരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.ടി.പി.നൂർദ്ദിൻ, കെ.പി.ഗോപാലൻ, ആശുപത്രി ഭരണ സമിതി അംഗങ്ങൾ, ഡോക്ടർമാർ, ആശുപത്രി ജീവനക്കാർ, നാട്ടുകാർ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചടങ്ങിൽ പങ്കെടുത്തു
No comments