കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
വാർഡ് 1 ചായ്യോത്ത്
പി.ധന്യ
വാർഡ് 2 കൂവാറ്റി എലിസബത്ത് കെ ഐ(ഷൈജമ്മ ബെന്നി)
വാർഡ് 3 നെല്ലിയടുക്കം അജിത് കെ
വാർഡ് 5 കാറളം
ടി.കെ രവി
വാർഡ് 6 ബിരിക്കുളം
വി.സന്ധ്യ
വാർഡ് 7 കമ്മാടം
സി.എച്ച് അബ്ദുൾനാസർ
വാർഡ് 8 പരപ്പ
രമ്യ.കെ
വാർഡ് 9 കാരാട്ട്
എം.വി രാഘവൻ
വാർഡ് 10 കൂരാംകുണ്ട് മിനി ദേവസ്യ
വാർഡ് 11 കോളംകുളം ജ്യോതി പി
വാർഡ് 12 പെരിയങ്ങാനം നവീൻ സി
വാർഡ് 13 കുമ്പളപ്പള്ളി
കെ.വി ബാബു
വാർഡ് 14 പുലിയന്നൂർ
ടി.പി ശാന്ത
വാർഡ് 15 കരിന്തളം പാറക്കോൽ രാജൻ
വാർഡ് 16 കൊല്ലംമ്പാറ ബിന്ദു ടി.എസ്
വാർഡ് 17 കിനാനൂർ കൈരളി കെ
പരപ്പ ബ്ലോക്ക് പഞ്ചായത്ത്
പരപ്പ ഡിവിഷൻ
പി വി ചന്ദ്രൻ
കിനാനൂർ ഡിവിഷൻ
എം ലക്ഷ്മി
No comments