Breaking News

ബളാൽ ഗ്രാമപഞ്ചായത്ത്ബി.ജെ.പി.സ്ഥാനാർത്ഥികളുടെ പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചു




ബളാൽ ഗ്രാമപഞ്ചായത്ത് ബി.ജെ.പി.സ്ഥാനാർത്ഥികളുടെ പട്ടിക
ഔദ്യോഗികമായി പ്രഖ്യാപിച്ചു.
17 ന് പത്രിക സമർപിക്കും.


സ്ഥാനാർത്ഥികൾ:
വാർഡ് 1 വിഘ്ന രാജൻ
വാർഡ് 2 ഗീത നാരായണൻ
വാർഡ്  3 സിന്ധു സതീഷ്
വാർഡ്  4 ബിന്ദു തോമസ്
വാർഡ്  5 പി.രാമകൃഷ്ണൻ
വാർഡ്  6 നാരായണൻ പുല്ലൊടി
വാർഡ്  7 നാരായണൻ
വാർഡ്  8 അരുൺ.കെ.വി.
വാർഡ്  9  ശ്രീജ മാധവൻ
വാർഡ് 10  അനിത മണി
വാർഡ് 12  രമണി
വാർഡ് 13 നാരായണൻ
വാർഡ് 14 ബാലകൃഷ്ണൻ
വാർഡ് 15 ബീന ബാബു
വാർഡ് 16-തോമസ്.വി.ജെ.

No comments