Breaking News

പാമത്തട്ട് ക്വറി വിരുദ്ധ സമരത്തിന് പിന്തുണയുമായി KSU മാലോത്ത് കസബ പൂർവ്വ വിദ്യാർത്ഥി വാട്ട്സ്ആപ്പ് കൂട്ടായ്മ അംഗങ്ങളും


പാമത്തട്ട് ക്വറി വിരുദ്ധ സമരത്തിന് പിന്തുണയുമായി KSU മാലോത്ത് കസബ പൂർവ്വ വിദ്യാർത്ഥി വാട്ട്സ്ആപ്പ് കൂട്ടായ്മ അംഗങ്ങളും ടൗണിൽ നടക്കുന്ന 100 മണിക്കൂർ സത്യാഗ്രഹ സമര പന്തലിൽ എത്തിയാണ് പിന്തുണ അറിയിച്ചത്. വെള്ളരിക്കുണ്ട് കർഷക ക്ഷേമ ഗ്രാമ വികസന സഹകരണ സംഘം പ്രസിഡന്റ്‌ ശ്രീ എൻ ടി വിൻസെന്റ്, കോൺഗ്രസ്‌ ബളാൽ ബ്ലോക്ക് സെക്രട്ടറി ഗിരീഷ് വട്ടക്കാട്ട്, അപ്പച്ചൻ കുട്ടി വെട്ടിക്കലോലിക്കൽ, വിനീത് ചക്കാലക്കൽ, സുബിത് ദർഘാസ്, അമൽ എന്നിവവരും ksu  വാട്ട്സ്ആപ്പ്  കൂട്ടായ്മ അംഗങ്ങളും സത്യാഗ്രഹ സമരത്തിൽ പങ്കെടുത്തു 

No comments