കള്ളാർ: റോഡ് പ്രവർത്തി നടക്കുന്നതിനാൽ കള്ളാർ - ബളാൽ റോഡിൽ ശനിയാഴ്ച മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വാഹന ഗതാഗതം നിരോധിക്കും. വെള്ളരിക്കുണ്ട് ഭാഗങ്ങളിലേക്ക് പോകേണ്ടവർ വണ്ണാത്തിക്കാനം,രാജപുരം, അയ്യങ്കാവ് റോഡുകളിലൂടെ യാത്ര ചെയ്യണമെന്ന് അധികൃതർ അറിയിച്ചു
No comments