ആലപ്പുഴ മെഡിക്കൽ കോളജിലെ അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ചു. കണ്ണൂർ സ്വദേശി രാഹുൽ രാജ് (24) ആണ് മരിച്ചത്.ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം നടക്കുന്നത്. വിദ്യാർത്ഥിയുടെ ആത്മഹത്യാക്കുറിപ്പ് പൊലീസിന് കിട്ടി.
No comments