Breaking News

ബളാൽ ഗ്രാമപഞ്ചായത്തംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു


ബളാൽ ഗ്രാമപഞ്ചായത്തംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പതിനാറു വാർഡുള്ള ബളാൽ പഞ്ചായത്തിൽ പതിനാല് സീറ്റുകൾ നേടിയാണ് യുഡിഎഫ് അധികാരത്തിലെത്തിയത്

മുതിർന്ന പഞ്ചായത്ത് അംഗം അബ്ദുൾ ഖാദറിന് റിട്ടേണിംഗ് ഓഫീസർ ആദ്യ സത്യപ്രതിഞ്ജ ചൊല്ലിക്കൊടുത്തു, പിന്നീട് മറ്റുള്ള അംഗങ്ങളും സത്യപ്രതിഞ്ജ ചൊല്ലി അധികാരമേറ്റു.

No comments