Breaking News

വെസ്റ്റ്എളേരിയിൽ പഞ്ചായത്ത് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

വെള്ളരിക്കുണ്ട്: വെസ്റ്റ്എളേരിയിൽ അംഗങ്ങൾ സത്യപ്രതി ജ്ഞ ചെയ്തു.വരണാധികാരി ശീമതി കല്ലാണിനായർ മുതിർന്ന അംഗം കെ.കെ.തങ്കച്ചന് സത്യവാചകം ചൊല്ലിക്കൊടുത്തു.തുടർന്ന് അദ്ദേഹം മറ്റ് 17 അംഗങ്ങൾക്ക് ചൊല്ലിക്കൊടുത്തു. യു ഡി എഫി ലെ പത്തും എൽ ഡി എഫിലെ മൂന്ന് അംഗങ്ങളും ഈശ്വരനാമത്തിലും എൽ ഡി എഫി ലെ മറ്റ് അഞ്ച് അംഗങ്ങൾ ദൃഢപ്രതിജ്ഞയുമാണ് ചൊല്ലിയത്

No comments