Breaking News

മുഖ്യമന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍ ഇഡിക്ക് മുന്നില്‍ ഹാജരായി


മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍ ചോദ്യം ചെയ്യലിന് ഇഡിക്ക് മുന്നില്‍ ഹാജരായി. കൊച്ചി ഓഫിസിലാണ് രവീന്ദ്രൻ ഹാജരായത്. നാലുതവണയാണ് ഇഡി നോട്ടീസ് നല്‍കിയത് . രവീന്ദ്രന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കുകയാണ്. ദീര്‍ഘനേരം തടഞ്ഞുവച്ച് ചോദ്യം ചെയ്യരുതെന്നായിരുന്നു രവീന്ദ്രന്റെ ആവശ്യം.

No comments