Breaking News

ആലക്കോട് യുവാവ് വെടിയേറ്റ് മരിച്ചു


ആലക്കോട്: യുവാവ് വെടിയേറ്റ് മരിച്ചു.ആലക്കോട് കാപ്പിമല സ്വദേശി വടക്കുംകരയിൽ മനോജ് സേവ്യര്‍ (45) ആണ് മരിച്ചത്. ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം.വീടിന് സമീപത്ത് വെച്ച് അബദ്ധത്തിൽ വെടിയുതിർക്കുയായിരുന്നു എന്നാണ് പ്രാഥമിക വിവരം.

No comments