Breaking News

കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് ഭരണ സമിതി സത്യപ്രതിഞ്ജ ചെയ്തു ചുമതല ഏറ്റെടുത്തു



കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് ഭരണ സമിതി സത്യപ്രതിഞ്ജ ചെയ്തു ചുമതല ഏറ്റെടുത്തു.കോയിത്തട്ട കുടുംബശ്രീ ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് സെക്രട്ടറി എൻ മനോജ് സ്വാഗതം പറഞ്ഞു, പഞ്ചായത്ത് തെരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫിസർ ടോമി മാത്യൂ പ്രായം കൂടിയ അംഗം സിൽവി ജോസഫിന് സത്യവാചകം ചൊല്ലി കൊടുത്തു ഇവർ മറ്റുള്ള അംഗങ്ങൾക്ക് സത്യ വാചകം ചൊല്ലി കൊടുത്തു

No comments