Breaking News

മിനി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു


കൊല്ലം ചെറിയഴീക്കലിൽ നടന്ന വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്.കരുനാഗപ്പള്ളി സ്വദേശികളായ ഷൗഹാൻ, റാഷിദ് എന്നിവരാണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ അൽത്താഫിനെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

No comments