Breaking News

ഉത്തര മലബാർ മാവിലൻ തെയ്യം അനുഷ്ഠാന സംഘം കാസർഗോഡ് ജില്ല കൺവെൻഷൻ ബങ്കളത്ത് വെച്ച് നടന്നു


ഉത്തര മലബാർ മാവിലൻ തെയ്യം അനുഷ്ഠാന സംഘം കാസർഗോഡ് ജില്ല കൺവെൻഷൻ ബങ്കളത്ത് വെച്ച് നടന്നു മുൻ എം എൽ എ ശ്രീ എം നാരായണൻ ഉൽഘാടനം ചെയ്തു.

ജില്ല പ്രസി : മനു ബിരിക്കുളം അദ്ധ്യക്ഷത വഹിച്ചു.രാജീവൻ ചീരോൽ , ബാലൻ അമ്പിലാടി , കൃഷ്ണൻ അത്തിക്കോത്ത്,കുഞ്ഞികൃഷ്ണൻ പരപ്പ എന്നിവർ സംസാരിച്ചു 

പുതിയ ഭാരവാഹികളായി പ്രസിഡന്റ് : സുനിൽ അമ്പിലാടി , സെക്രട്ടറി ഷിംജിത്ത് ബങ്കളം എന്നിവരേയും 21 അംഗ കമ്മിറ്റിയേയും തിരഞ്ഞെടുത്തു 

No comments