Breaking News

കാർഷിക സേവന മേഖലക്ക് മുൻതൂക്കം നൽകി ബളാൽ ഗ്രാമ പഞ്ചായത്ത് ബജറ്റ്..

വെള്ളരിക്കുണ്ട് :കാർഷിക മേഖലക്കും ഭവന നിർമ്മാണത്തിനും ദാരിദ്ര ലഘൂകരണ പദ്ധതിക്കും മുൻ തൂക്കം നൽകി 31.05.കോടി വരവും 30.9.3.കോടി രൂപ ചിലവും പ്രതീഷിക്കുന്ന ബളാൽ ഗ്രാമ പഞ്ചായത്തിന്റെ ബജറ്റ് വൈസ് പ്രസിഡന്റ് എം. രധാമണി അവതരിപ്പിച്ചു. 

പോഷക ആഹാരപരിപാടി. തെഴിലുറപ് പദ്ധതി . കുടിവെള്ളം ജലസേചനം. വയോജന ക്ഷേമം. ഭിന്ന ശേഷിക്കർ. വനിതകൾ കുട്ടികൾ എനിവർക്കുള്ള ക്ഷേമ പ്രവർത്തനം പാലിയേറ്റിവ് കെയർ പ്രവർത്തനം. റോഡ് നവീകരണം. എന്നിവയ്ക്കും പ്രത്യേകം ഫണ്ട് നീക്കിവെച്ചു. 

പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു.. 

ബ്ലോക്ക്‌ പഞ്ചായത്ത് അംഗം ഷോബി ജോസഫ്. എൻ. ജെ. മാത്യു. ടി. അബ്ദുൾ കാദർ. ദേവസ്യ തറപ്പേൽ. പി. പത്മാവതി. പി. സി. രഘുനഥാൻ നായർ. സന്ധ്യ ശിവൻ. എന്നിവർ സംസാരിച്ചു..

No comments