ജില്ലയിൽ 21, 22 തീയതികളിൽ കോവിഡ് കൂട്ട പരിശോധന നടത്തും ടെസ്റ്റിംഗ് കേന്ദ്രങ്ങൾ ഏതൊക്കെയാണെന്നറിയാം
താഴെ പറയുന്നവയാണ് ജില്ലയിലെ ടെസ്റ്റിംഗ് കേന്ദ്രങ്ങൾ
ആർ ടി പി സി ആർ/ആൻറിജൻ ടെസ്റ്റ്
1.ജനറൽ ആശുപത്രി കാസർഗോഡ്
2.ജില്ലാ ആശുപത്രി കാഞ്ഞങ്ങാട്
3. താലൂക്ക് ആശുപത്രി ബേഡഡുക്ക
4.താലൂക്ക് ആശുപത്രി മംഗൽപ്പാടി
5.സി എച്ച് സി പെരിയ
6.താലൂക്ക് ഓഫീസ് വെള്ളരിക്കുണ്ട്
7.പി എച്ച് സി വെള്ളരിക്കുണ്ട്
8. താലൂക്ക് ആശുപത്രി പൂടംകല്ല്
9.എഫ് എച്ച് സി പാണത്തൂര്
10. താലൂക്ക് ആശുപത്രി നീലേശ്വരം
11.സി എച്ച് സി ചെറുവത്തൂർ
12.താലൂക്ക് ആശുപത്രി തൃക്കരിപ്പൂർ
13. എഫ് എച്ച് സി പടന്ന
14.എഫ് എച്ച് സി ഉടുംബുന്തല
15. എഫ് എച്ച് സി വലിയപറമ്പ്
16.എഫ് എച്ച് സി ചിറ്റാരിക്കാൽ
17.എഫ് എച്ച് സി ഉദുമ
18.സി എച്ച് സി കുമ്പള
19.പി എച്ച് സി മധുർ
20.സി എച്ച് സി മുളിയാർ
21.പി എച്ച് സി ചെങ്കള
22. എഫ് എച്ചു സി എണ്ണപ്പാറ
23. എഫ് എച്ച് സി അജാനൂർ
24. എഫ് എച്ച് സി മടിക്കൈ ഇവകൂടാതെ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും നഗരസഭകളും ആവശ്യപ്പെടുന്ന മുറയ്ക്ക് സ്‌പെഷൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിനുള്ള നിർദേശവും ഡി.എം.ഒയ്ക്ക് നൽകിയിട്ടുണ്ട്.
No comments