Breaking News

കുറ്റിക്കോൽ അഗ്നി രക്ഷാ നിലയത്തിന്റെ ഭാഗമായ സിവിൽ ഡിഫൻസ് സേനയുടെ ആഭിമുഖ്യത്തിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി


കുറ്റിക്കോൽ അഗ്നി രക്ഷാ നിലയത്തിന്റെ ഭാഗമായ  സിവിൽ ഡിഫൻസ് സേനയുടെ ആഭിമുഖ്യത്തിൽ ബന്തടുക്ക,പടുപ്പ്,കുറ്റിക്കോൽ തുടങ്ങിയ പ്രധാന ടൗണുകൾ കേന്ദ്രീകരിച്ച് മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി ബന്തടുക്ക ബസ്റ്റാൻഡിൽ നിന്നാരംഭിച്ച പരിപാടിയുടെ ഉദ്ഘാടനം സ്റ്റേഷൻ ഓഫീസർ ശ്രീ.ഷാജി ജോസഫ് നിർവഹിച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ശ്രീ.ഗോപാലകൃഷ്ണൻ മാവില,ജില്ലാ കോർഡിനേറ്റർ ശ്രീ.ഗോപാലകൃഷ്ണൻ വി.വി,ഫയർ ഓഫീസർ ശ്രീ.ബി.കുഞ്ഞമ്പു, ഹോംഗാർഡ് ശ്രീ.ടി.ആർ ഗോപാലൻ,സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡൻ ശ്രീ.ലൈജു.ബി, വാർഡൻ ശ്രീജിത്ത് സിവിൽ ഡിഫൻസ് സേന അംഗങ്ങൾ ആയ ശാലിനി, അശ്വതി, അജേഷ് സി എം, കൃഷാന്ദ് കുമാർ, വിഷ്ണു കളകര, അഭിജിത്ത്, അഭിറാം, വിഷ്ണു കെ, അരുൺ പുലരി എന്നിവർ പങ്കെടുത്തു.

No comments