Breaking News

നീലേശ്വരം ഓര്‍ച്ചപ്പുഴയില്‍ മധ്യവയസ്ക്കനെ മരിച്ച നിലയില്‍ കണ്ടെത്തി


നീലേശ്വരം ആനച്ചാലിലെ കെ.വി.രാജന്‍ ആചാരിയെയാണ് ഓര്‍ച്ചപ്പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ: ശാരദ, മക്കള്‍: ഉണ്ണി, രമ്യ, മരുമക്കള്‍: രമ്യ കാലിക്കടവ്, അനൂപ് ഇരിയ, സഹോദരങ്ങള്‍: സതി, സാവിത്രി, വേണു, നന്ദിനി, ജനാര്‍ദ്ദനന്‍, ബേബി, ഉഷ

No comments