രാജപുരം മാച്ചിപ്പള്ളി എംവിഎസ് വായനശാലയുടെ നേതൃത്വത്തില്‍ വയോജനങ്ങള്‍ക്ക് വിഷുകിറ്റും ആയൂര്‍വേദ മരുന്നുകളും വിതരണവും ചെയ്തു
രാജപുരം: മാച്ചിപ്പള്ളി എംവിഎസ് വായനശാലയുടെ നേതൃത്വത്തില്‍ വയോജനങ്ങള്‍ക്ക് വിഷുകിറ്റും ആയൂര്‍വേദ മരുന്നും വിതരണം ചെയ്തു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം പത്മാനഭന്‍ മാച്ചിപ്പള്ളി കിറ്റ് വിതരണോത്ഘാടനം നിര്‍വ്വഹിച്ചു. സുരേഷ് ബാബു അധ്യക്ഷനായി. നേൃത്വസമിതി കണ്‍വീനര്‍ എ കെ രാജേന്ദ്രന്‍, സിനി ജയരാജ് എന്നിവര്‍ സംസാരിച്ചു. അനന്തുകൃഷ്ണ സ്വാഗതവും, ഗീത രാജന്‍ നന്ദിയും പറഞ്ഞു.
No comments