Breaking News

ട്രൈബൽ ഡിപ്പാർട്ട്മെന്റ് നിർദ്ദേശാനുസരണം കോട്ടഞ്ചേരി കോളനിയിലുള്ള മുഴുവൻ കുടുബങ്ങൾക്കും കൊന്നക്കാട് വനിതാ സർവ്വീസ് സഹകരണ സംഘം ഭക്ഷ്യകിറ്റ് വിതരണം ചെയ്തു.


കൊന്നക്കാട്: ട്രൈബൽ ഡിപ്പാർട്ട്മെന്റ് നിർദ്ദേശാനുസരണം കോട്ടഞ്ചേരി കോളനിയിലുള്ള മുഴുവൻ കുടുബങ്ങൾക്കും കൊന്നക്കാട് വനിതാ സർവ്വീസ് സഹകരണ സംഘം ഭക്ഷ്യകിറ്റ് വിതരണം ചെയ്തു.

അരി, പലവ്യഞ്ജനം, പച്ചക്കറി അടങ്ങുന്ന ഭഷ്യ കിറ്റ് സംഘം പ്രസിഡന്റ്‌ നബീസ മാനിയിൽ സംഘം സെക്രട്ടറി ചിത്രലേഖ എന്നിവർ ചേർന്ന് നൽകി. എസ്. ടി പ്രമോട്ടർമാരായ രാജേഷ്, രാഘവൻ, മനോജ്‌ ഊര് മൂപ്പൻ അപ്പു. കെ എന്നിവരും പങ്കെടുത്തു.

No comments