Breaking News

ഇരിയ ഏഴാമൈലിൽ കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചു പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി


ഇരിയ: കാഞ്ഞങ്ങാട് ഭാഗത്തേക്ക്‌ പോവുകയായിരുന്ന കള്ളാർ സ്വദേശി രാജൻ്റെ

KL 79 9484 നമ്പർ വാഹനം ഏഴാമൈലിൽ അപകടത്തിൽ പെട്ടു. പരിക്കേറ്റതിനെ തുടർന്ന് വാഹനത്തിലുണ്ടായിരുന്നവരെ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റി. കള്ളാർ തേവനം പുഴ രാജേന്ദ്രൻ കെയുടെ ഉടമസ്ഥതയിലുള്ള വാഹനമാണ് നിയന്ത്രണം വിട്ട് അപകടത്തിൽപെട്ടത്.   അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത് ഉടമസ്ഥൻ്റെ മകനാണെന്ന് പറയപ്പെടുന്നു

No comments