Breaking News

കണ്ണൂർ വിമാനതാവളത്തിൽ നിന്നും വ​ൻ സ്വ​ർ​ണ​വേ​ട്ട ആലക്കോട് സ്വ​ദേ​ശി പിടിയിൽ


കണ്ണൂര്‍ അ​ന്താ​രാ​ഷ്ട്രാ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ന്‍ സ്വ​ര്‍​ണ​വേ​ട്ട. ബെ​ഹ്റി​നി​ല്‍ നി​ന്നെ​ത്തി​യ ക​ണ്ണൂ​ര്‍ ആ​ല​ക്കോ​ട് സ്വ​ദേ​ശി ഷി​ബി​ന്‍ സ്റ്റീ​ഫ​നി​ല്‍ നി​ന്നും 43 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ര്‍​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്. ഏ​ക​ദേ​ശം 894 ഗ്രാം ​സ്വ​ര്‍​ണ​മാ​ണ് ഇ​യാ​ളി​ല്‍ നി​ന്നും ക​ണ്ടെ​ത്തി​യ​ത്.


No comments