നാളെ നടത്താനിരുന്ന വ്യാപാരികളുടെ കട തുറക്കൽ സമരം മാറ്റി വാച്ചു
കേരളവ്യാപാരവ്യവസായി ഏകോപന സമിതി സംസ്ഥാന വ്യാപകമായി നാളെ നടത്താനിരുന്ന കട തുറക്കൽ സമരം മാറ്റിവച്ചു.
മുഖ്യമന്ത്രി ജൂലൈ 16ന് കെ.വി.വി.ഇ.എസ് സംസ്ഥാന ഭാരവാഹികളുമായി ചർച്ച ചെയ്ത് പരിഹരിക്കാമെന്ന് അറിയിച്ചതിനാലാണ് നാളെ നടത്താനിരുന്ന കട തുറക്കൽ സമരം മാറ്റിവച്ചതെന്ന് ജില്ലാ ജനറൽ സെക്രട്ടറി കെ.ജെ സജി അറിയിച്ചു
No comments