Breaking News

ചിറ്റാരിക്കാൽ കുടുംബാരോഗ്യകേന്ദ്രത്തിലെ പാലിയേറ്റീവ് കെയർ നഴ്സ് ജോമോൾക്ക് വൈസ്മെൻ നൈറ്റിൻഗേൾ അവാർഡ്


ചിറ്റാരിക്കാൽ :  ചിറ്റാരിക്കാൽ വൈസ് നിവാസിൽ ചെയ്തുകൊണ്ടിരിക്കുന്ന സേവനങ്ങളെ മാനിച്ചു , ഈസ്റ്റ് എളേരിയിലെ കിടപ്പു രോഗികൾക്ക് ശുശ്രൂഷകളെ കണക്കിലെടുത്ത് ചിറ്റാരിക്കാൽ വൈസ്മെൻ ഇന്റർ നാഷണൽ   പലിയേറ്റീവ് കെയർ നഴ്സ് ജോമോൾ സജിയെ നൈറ്റിംഗ് ഗേൾ വൈസ്മെൻ സർവ്വീസ് അവാർഡ് നൽകി ആദരിച്ചു. വൈസ്മെൻ ഡിസ്ട്രിക്ട് സിക്സ് ഡി ജി  ജോർജ് അലക്സ് കരിമഠം ജോമോൾക്ക് അവാർഡ് കൈമാറി. പ്രസിണ്ടന്റ് ഷിജിത്ത് കുഴുവേലിൽ അദ്ധ്യക്ഷത വഹിച്ചു.  ഷാജു ചെരിയംകുന്നേൽ, വിൻസെന്റ് ഇലവത്തുങ്കൽ, കെ എ ജോസഫ് , സജി പുളിക്കൽ, തങ്കച്ചൻ മാസ്റ്റർ, ജോമോൾ സജി എന്നിവർ സംസാരിച്ചു.

No comments