Breaking News

എഫ് സി കരിച്ചേരി ജില്ലാതല സ്വാതന്ത്ര്യദിന ക്വിസ് മത്സരം: മൻജിത്ത് കൃഷ്ണന് ഒന്നാംസ്ഥാനം അനിൽ വെള്ളരിക്കുണ്ടിന് രണ്ടാംസ്ഥാനം


 

പൊയിനാച്ചി: വളർന്നു വരുന്ന  യുവ തലമുറയെ  അറിവിന്റെ  ലോകത്തേക്ക്  കൈപിടിച്ചു ഉയർത്തുന്നതിനു  വേണ്ടി  ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെയും ഇന്ത്യൻ  പൊതുവിജ്ഞാനത്തെയും  അടിസ്ഥാനമാക്കി എഫ്  സി കരിച്ചേരി നടത്തിയ  ജില്ലാതല ക്വിസ്  മത്സരത്തിൽ മൻജിത്ത് കൃഷ്ണ ഒന്നാം സ്ഥാനവും  അനിൽ വെള്ളരിക്കുണ്ട് രണ്ടും ദിവ്യ  വിനോദ്  പാണൂർ  മൂന്നും  സ്ഥാനങ്ങൾ  കരസ്ഥമാക്കി. എൺപതോളം  മത്സരാർഥികൾ  പങ്കെടുത്തു മത്സരങ്ങൾക്ക്  എഫ്  സി  കരിച്ചേരിയുടെ  ഭാരവാഹികൾ  നേതൃത്വം  നൽകി.

No comments