Breaking News

ബളാന്തോട് പുഴയിൽ കാണാതായ ജയകുമാറിൻ്റെ മൃതദേഹം കണ്ടെത്തി


രാജപുരം:ബളാന്തോട് പുഴയിൽ കഴിഞ്ഞ എട്ടാം തിയ്യതി രാത്രി കാണാതായ ജയകുമാറിൻ്റ മൃതദേഹം കണ്ടുകിട്ടി. സംഭവ സ്ഥലത്തു നിന്നു രണ്ടു കിലോമീറ്ററോളം അകലെ പണക്കയത്തെ ഗംഗാധരന്റെ പുഴക്കരയോ ട് ചേർന്ന പറമ്പിൽ കടപുഴകി വീണ മരത്തിൽ തട്ടിയ നിലയിലാണ് മൃതദേഹം വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ ഗംഗാധരൻ കണ്ടെത്തിയത്. 

No comments