Breaking News

എസ്.എസ്.എൽ.സി ഉന്നതവിജയികളെ പുസ്തകവും ഉപഹാരവും നൽകി ആദരിച്ച് DYFI ബളാൽ യൂണിറ്റ്


ബളാൽ: ബളാൽ ഗവ:ഹൈസ്കൂളിൽ നിന്നും എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ഡിവൈഎഫ്ഐ ബളാൽ യൂണിറ്റ് ഉപഹാരവും പുസ്തകവും നൽകി അനുമോദിച്ചു. അംബിക സുരേഷ്, അജിത്ത്, സ്റ്റാലിൻ, വിനോദ്, വിനീത്, വിപിൻ, ശ്യാം സെബാസ്റ്റ്യൻ, സജിത്ത്, എന്നിവർ കൊവിഡ് മാനദണ്ഠം പാലിച്ച് വിദ്യാർത്ഥികളുടെ വീട്ടിലെത്തി ഉപഹാരം കൈമാറി. നന്ദന രാധാകൃഷ്ണൻ, അഥീന ജോർജ്ജ്, ആതിര നാരാണൻ, സറീന പി.കെ, അമല വി.പി, അലീന ബാബു, അലൻ എസ് പി, ഷമ്മാസ് സുബൈർ, അശ്വതി എ, ആരതി എം എന്നീ വിദ്യാർത്ഥികൾ ഉപഹാരം ഏറ്റുവാങ്ങി.

No comments