Breaking News

കണ്ണൂർ യൂണിവേഴ്സിറ്റി എം.എ ഹിന്ദി പരീക്ഷയിൽ ഒന്നാം റാങ്ക് കമ്പല്ലൂർ സ്വദേശി ജയപ്രിയ ധനലിന്


 

ചെറുപുഴ: കണ്ണൂർ യൂണിവേഴ്സിറ്റി എം.എ ഹിന്ദി പരീക്ഷയിൽ കമ്പല്ലൂർ സ്വദേശി ജയപ്രിയ ധനല്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി. നീലേശ്വരം യൂണിവേഴ്സിറ്റി ക്യാമ്പസിലായിരുന്നു പഠനം.കമ്പല്ലൂര്‍ കാരയില ധനല്‍ ദാമോദറാണ് ഭര്‍ത്താവ്.


No comments