Breaking News

ശശികുമാർ പരപ്പയുടെ കലാ സാംസ്കാരിക സാമൂഹ്യ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വം; അനുശോചന യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ രവി

പരപ്പ: പരപ്പയിലെ കലാ സാംസ്ക്കാരിക സാമൂഹ്യ ആധ്യാത്മിക രംഗങ്ങളിൽ സജീവ സാന്നിദ്ധ്യമായിരുന്ന പ്രതിഭാ നഗറിലെ ശശികുമാറിൻ്റെ അകാല വിയോഗത്തിൽ പരപ്പയിലെ പൗരാവലി അനുശോചനം രേഖപ്പെടുത്തി. കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.രവി, വൈസ് പ്രസിഡണ്ട് ടി.വി.ശാന്ത, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.വി.ചന്ദ്രൻ, അഡ്വ.കെ.കെ.നാരായണൻ, സി. കുഞ്ഞികൃഷ്ണൻ, എ.ആർ.രാജു, കെ.പി.ബാലകൃഷ്ണൻ, ജയൻ പി.പി, അനാമയൻ ടി ,വി, കൃഷ്ണൻ, കെ.കുഞ്ഞമ്പു നായർ, കെ.ഗോപാലൻ നായർ ,അനൂപ് തുടങ്ങി സാമൂഹ്യ സംസ്കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പേർ അനുശോചനം രേഖപ്പെടുത്തി

No comments