Breaking News

കേരള കോൺഗ്രസ് ജന്മദിനം; വെള്ളരിക്കുണ്ട് പുന്നക്കുന്ന് പുവർഹോമിലെ വൃദ്ധജനങ്ങൾക്ക് സഹായമെത്തിച്ചു


വെള്ളരിക്കുണ്ട്: കേരള കോൺഗ്രസ് അമ്പത്തിഎട്ടാം ജന്മദിനത്തോടനുബന്ധിച്ച്   വെള്ളരിക്കുണ്ട് പുന്നകുന്ന് പൂവർ ഹോമിൽ  വൃദ്ധ ജനങ്ങൾക്ക് സാനിറ്ററി ഡയപ്പർ നൽകി. കേരള കോൺഗ്രസ് (ജോസഫ്) ജില്ലാ പ്രസിഡണ്ട് ജെറ്റോജോസഫ്, കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം എം പി ജോസഫ്, സംസ്ഥാന  സെക്രട്ടറിമാരായ ജോർജ് പൈനാപ്പള്ളി, എബ്രഹാം തോണക്കര  ജില്ലാ ട്രഷറർ കുര്യാച്ചൻ പുളിക്കപ്പടവിൽ യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് പ്രിൻസ് ജോസഫ്  ബേബി തയ്യിൽ സജി കിഴക്കേതൊട്ടിയിൽ  ഷൈജു കാളിയാതം മാണി തലച്ചിറ എന്നിവർ സംബന്ധിച്ചു

No comments