Breaking News

രേഖകളില്ലാതെ കടത്തുകയായിരുന്ന പത്ത് ലക്ഷം രൂപയും മദ്യവും പിടികൂടി


വ​ഴി​ക്ക​ട​വ്: കേ​ര​ള അ​തി​ര്‍​ത്തി​യാ​യ വ​ഴി​ക്ക​ട​വ് ആ​ന​മ​റി എ​ക്സൈ​സ് ചെ​ക്ക് പോ​സ്​​റ്റി​ല്‍ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ രേ​ഖ​ക​ളി​ല്ലാ​തെ അ​രി ലോ​റി​യി​ല്‍ ഒ​ളി​പ്പി​ച്ച്‌ ക​ട​ത്തു​ക​യാ​യി​രു​ന്ന 10 ല​ക്ഷം രൂ​പ​യും ഒ​മ്പത്​ കു​പ്പി തെ​ലു​ങ്കാ​ന മ​ദ്യ​വും പി​ടി​കൂ​ടി.

സം​ഭ​വ​ത്തി​ല്‍ പൊ​ന്നാ​നി ചെ​റു​വ​ല്ലൂ​ര്‍ കു​റു​പ്പ​ത്ത് വ​ള​പ്പി​ല്‍ ഹൈ​ദ്രോ​സ് കു​ട്ടി​യെ (49) അ​റ​സ്​​റ്റ് ചെ​യ്തു.

ലോ​റി​യും പി​ടി​ച്ചെ​ടു​ത്തു. എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ വി.​പി. ജ​യ​പ്ര​കാ​ശി​െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ തി​ങ്ക​ളാ​ഴ്ച രാ​ത്രി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ പി​ടി​കൂ​ടി​യ​ത്. പ്രി​വ​ന്‍​റി​വ് ഓ​ഫി​സ​ര്‍ കെ.​എം. ശി​വ​പ്ര​കാ​ശ്‌, സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫി​സ​ര്‍​മാ​രാ​യ സാ​ഗീ​ഷ്, ജ​യ​കൃ​ഷ്ണ​ന്‍, അ​നൂ​പ് എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്ത​ത്. ചെ​ക്ക് പോ​സ്​​റ്റി​ല്‍ ക​ര്‍​ശ​ന പ​രി​ശോ​ധ​ന ന​ട​ത്തി മാ​ത്ര​മേ വാ​ഹ​ന​ങ്ങ​ള്‍ ക​ട​ത്തി​വി​ടു​ക​യു​ള്ളൂ എ​ന്ന് എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ അ​റി​യി​ച്ചു

No comments