Breaking News

കർഷകരെ അടിച്ചമർത്തുന്ന കേന്ദ്രനയത്തിനെതിരെ വെള്ളരിക്കുണ്ടിൽ അധ്യാപകരുടേയും ജീവനക്കാരുടേയും പ്രതിഷേധ പ്രകടനം


വെള്ളരിക്കുണ്ട് : കർഷക സമരത്തെ ക്രൂരമായി അടിച്ചമർത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് FSETO വെള്ളരിക്കുണ്ട് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ട് മിനി സിവിൽ സ്‌റ്റേഷൻ പരിസരത്ത് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു . കെ.എസ്.ടി.എ ജില്ലാ പ്രസിഡൻ്റ് ഏ.ആർ വിജയകുമാർ ഉദ്ഘാടനം ചെയ്തു. FSETO മേഖലാ പ്രസിഡൻ്റ് പി എം ശ്രിധരൻ അധ്യക്ഷത വഹിച്ചു. പി ബാബുരാജ് , സുനിൽകുമാർ വി, സിവി  പ്രദീപ്  എന്നിവർ സംസാരിച്ചു.

No comments