Breaking News

പ്രശസ്തമായ ചട്ടമല ജപമാല തീർത്ഥാടനം ഇന്ന് രാവിലെ 11മണിക്ക് ചിറ്റാരിക്കാൽ തോമാപുരം കുരിശടിയിൽ നിന്ന് ആരംഭിക്കും


ചിറ്റാരിക്കാൽ: വടക്കേ മലബാറിലെ പ്രധാന കത്തോലിക്ക തീർത്ഥാടന കേന്ദ്രമായ ചട്ടമല സെൻ്റ് മേരീസ് ദേവാലയത്തിലേക്കുള്ള പ്രതിമാസ ജപമാല തീർത്ഥാടനം ഇന്ന് നടക്കും. രാവിലെ 11 മണിക്ക് ചിറ്റാരിക്കാൽ തോമാപുരം കുരിശടിയിൽ നിന്നാരംഭിച്ച് 12.30ന് ചട്ടമല പള്ളിയിലെത്തും.തുടർന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം, ദിവ്യബലി

No comments