കരിന്തളം: യുവാവിനെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കരിന്തളം, മുക്കട, കുണ്ടൂരിലെ ഉല്ലാസ് രാജ്(25)ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം. നീലേശ്വരം പൊലീസ് കേസെടുത്തു. മാതാവ് ഇ ബി അജിത (ഹെഡ്‌മിസ്‌ട്രസ്, ജി എല്‍ പി സ്‌കൂള്‍ തെക്കുംമുറി, തിരൂര്‍), സഹോദരന്‍: അതുല്‍രാജ്
.
No comments