Breaking News

കോടോംബേളൂർ ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് രോഗികൾക്ക് ഓക്സിജൻ കോൺസൻ്റേറ്ററുകൾ നൽകി


അട്ടേങ്ങാനം: കോടോംബേളൂർ ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് രോഗികൾക്ക് ഓക്സിജൻ കോൺസൺറേറ്ററുകൾ നൽകി.  പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.ദാമോധരൻ വിതരണോദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചേർപേഴസൺ ജയശ്രീ എൻ എസ്, വികസകാര്യ ചേർപേഴസൺ ശൈലജ, ക്ഷേമകാര്യ ചേർമാൻ ഗോപാലകൃഷ്ണൻ, വാർഡ് മെമ്പർ നിഷ, അനന്തൻ, ഹെൽത്ത് ഇൻസ്പെക്ടർ ,ജിഷ, പാലറ്റീവ് നേഴ്സ്, ഷാൻ്റീ സിസ്റ്റർ എന്നീവർ പങ്കെടുത്തു പഞ്ചായത്തിലെ 4 രോഗികൾക്ക് ഓക്സിജൻ കോൺസൻ്ററേറ്റർ നൽകി

No comments