Breaking News

ട്രെയിനിൽ നിന്ന് വീണ് നീലേശ്വരം സ്വദേശി മരണപ്പെട്ടു


ഇരിണാവ് റെയില്‍വേ ഗേറ്റിനടുത്ത് വെച്ച് പരശുറാം എക്‌സ്പ്രസില്‍ നിന്ന് തെറിച്ച് വീണ് മരണപ്പെട്ടയാളെ തിരിച്ചറിഞ്ഞു. നീലേശ്വരം പുതുക്കൈ സ്വദേശി ബാലഗോപാലാണ് മരണപ്പെട്ടത്. അപകടത്തില്‍ ഗുരുതര പരിക്കേറ്റ ഇദ്ധേഹത്തെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


No comments