Breaking News

കിനാനൂർ വനസംരക്ഷണ സമിതിയും വനംവകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന സ്വയം തൊഴിൽ പദ്ധതി: പന്നിത്തടത്ത് തയ്യൽ മെഷ്യൻ വിതരണം ചെയ്തു


വെള്ളരിക്കുണ്ട്: കിനാനൂർ വനസംരക്ഷണ സമിതിയും വനംവകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന സ്വയം തൊഴിൽ പദ്ധതിയുടെ ഭാഗമായിട്ടുള്ള തയ്യൽ മെഷ്യൻ വിതരണം പന്നിത്തടം കമ്മ്യുണിറ്റി ഹാളിൽ വെച്ച് വാർഡ് മെമ്പർ എം.ബി.രാഘവൻ ഉദ്ഘാടനം ചെയ്തു. വിനോദ് പന്നിത്തടം അദ്ധ്യക്ഷത വഹിച്ചു. അപർണചന്ദ്രൻ ബിജു കെസി, ശ്രീജ രാജൻ എന്നിവർ സംസാരിച്ചു

No comments