Breaking News

വടക്കാകുന്ന് പ്രതിവാര സമരം: കിനാനൂർകരിന്തളം ഒമ്പതാം വാർഡ് കുടുംബശ്രീ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ നടത്തി


വെള്ളരിക്കുണ്ട്: വടക്കാകുന്നിന്റെ വിവിധ ഭാഗങ്ങളിലെ വൻകിട ഖനന നീക്കങ്ങൾക്കെതിരെ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന പ്രതിവാര സമര പരിപാടികളുടെ ഭാഗമായി കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡ് കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. കുടുംബശ്രീ സി.ഡി.എസ്, എ.ഡി.എസ്, ഭാരവാഹികൾ ഉൾപ്പെടെ നിരവധി പ്രവർത്തകർ സമരത്തിന്റെ ഭാഗമായി അണിനിരന്നു.

No comments