Breaking News

കൊവിഡ് വ്യാപനം; ശനിയും ഞായറും 12 ട്രെയിനുകൾ റദ്ദാക്കി


കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായി ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കി. 12 ട്രെയിന്‍ സര്‍വ്വീസുകളാണ് റദ്ദാക്കിയത്. വാരാന്ത്യങ്ങളിലാണ് ട്രെയിനുകള്‍ റദ്ദാക്കിയിട്ടുള്ളത്. ശനി(15.1.22), ഞായര്‍ (16.1.22) ദിവസങ്ങളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളില്‍നിന്ന് പുറപ്പെടുന്ന ട്രെയിനുകളാണ് റദ്ദാക്കിയത്.


തിരുവനന്തപുരം ഡിവിഷന്‍ 

1) നാഗര്‍കോവില്‍-കോട്ടയം എക്‌സ്പ്രസ് (no.16366).

2) കോട്ടയം-കൊല്ലം അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് (no.06431).

3) കൊല്ലം-തിരുവനന്തപുരം അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് (no.06425)4) തിരുവനന്തപുരം-നാഗര്‍കോവില്‍ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് (no.06435) പാലക്കാട് ഡിവിഷന്‍ 1) ഷൊര്‍ണ്ണൂര്‍-കണ്ണൂര്‍ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് (no.06023)2) കണ്ണൂര്‍-ഷൊര്‍ണ്ണൂര്‍ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് (no.06024)3) കണ്ണൂര്‍-മംഗളൂരു അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് (no.06477).4) മംഗളൂരു-കണ്ണൂര്‍ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് (no.06478)5) കോഴിക്കോട്-കണ്ണൂര്‍ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് (no.06481).6) കണ്ണൂര്‍-ചെറുവത്തൂര്‍ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് (no.06469)7) ചെറുവത്തൂര്‍-മംഗളൂരു അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് (no.06491)8) മംഗളൂരു-കോഴിക്കോട് എക്‌സ്പ്രസ് (no.16610)

No comments