Breaking News

ചോയ്യങ്കോട് കക്കോലിലെ ടി ജി ശ്രീജ (47) അന്തരിച്ചു


ചോയ്യങ്കോട് : കക്കോലിലെ ടി ജി ശ്രീജ (47) അന്തരിച്ചു. കുന്നുംകൈ മണ്ഡപം അങ്കൺവാടി വർക്കറായിരുന്നു സി പി ഐ (എം) കുന്നുംകൈ മുൻ ലോക്കൽക്കമ്മറ്റിയംഗവും ഏ കെ എ സ് എളേരി ഏരിയാ ക്കമ്മറ്റി അംഗവുമായ എം.ഗോപാലൻ , പത്മാവതി ദമ്പതികളുടെ മകളാണ്. ഭർത്താവ്: കെ ഭരതൻ - കക്കോൽ മക്കൾ: ആദിത്യ ( ചായ്യോം ഗവ: ഹയർ സെക്കന്ററി സ്കൂൾ പ്ലസ് ടു വിദ്യാത്ഥിനി ) അലീന ചായ്യോം ഗവ: ഹയർ സെക്കന്ററി സ്ക്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനി. സഹോദരങൾ: ബിന്ദു പരപ്പ പന്നിയെറിഞ്ഞകൊല്ലി , പരേതനായ മധു .

No comments