കരിന്തളം: പെരിയങ്ങാനത്തെ കിഴക്കേ ചരലിലെ എം.സരോജിനി (62) അന്തരിച്ചു. കൊല്ലാറ ദിനേശ് ബീഡി ബ്രാഞ്ചിലെ റിട്ട തൊഴിലാളിയായിരുന്നു ഭർത്താവ്:പരേതനായ കുഞ്ഞിക്കണ്ണൻ മക്കൾ: മണി ,മനേഷ് . മരുമകൾ: കൃഷ്ണ വേണി: സഹോദരങ്ങൾ: രമേശൻ . രതി.
കരിന്തളം പെരിയങ്ങാനത്തെ കിഴക്കേ ചരലിലെ എം.സരോജിനി (62) അന്തരിച്ചു
Reviewed by
News Room
on
7:59 PM
Rating:
5
No comments