Breaking News

പീഢനത്തിന് ഇരയായി എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന പരപ്പ ബാനത്തെ പെൺകുട്ടി മരിച്ചു


പരപ്പ: പീഢനത്തിന് ഇരയായ മനോവിഷമത്തിൽ എലിവിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു. പരപ്പ ബാനം കാടൻമൂലയിലെ പെൺകുട്ടിയാണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

No comments