Breaking News

ചന്ദ്രഗിരി പുഴയിലെ അനധികൃത കടവുകളിൽ കാസറഗോഡ് പോലീസിന്റെ വൻ മണൽവേട്ട


കാസറഗോഡ്: കാസർകോട് പോലീസ് സ്റ്റേഷൻ പരിധിയിലെ തുരുത്തിയിൽ അനധികൃത മായി മണൽ വാരലിൽ ഏർപ്പെട്ട 7 തോണികൾ കാസറഗോഡ് ഇൻസ്‌പെക്ടർ പി. അജിത്  കുമാറിന്റെ നേതൃത്വ ത്തിൽ നടത്തിയ റൈഡിൽ പിടികൂടി ബന്ധപ്പെട്ടവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. കാസറഗോഡ് ഡി വൈ എസ് പി. ബാലകൃഷ്ണൻ നായരുടെ നിർദ്ദേശ പ്രകാരം ആയിരുന്നു റൈഡ്. റൈഡിൽ കാസറഗോഡ് എസ്.ഐ വിഷ്ണു പ്രസാദ്. എസ് സിപി ഓ  ശ്രീജിത്ത്‌, സി പി ഓ മാരായ മധു, സുരേഷ്, രതീഷ്, ജെയിംസ് എന്നിവർ പങ്കെടുത്തു

No comments